Vava Suresh

Web Desk 1 year ago
Keralam

ആദ്യമായി വനംവകുപ്പ് നിയമങ്ങള്‍ പാലിച്ച് പാമ്പുപിടിച്ച് വാവ സുരേഷ്

അതേസമയം, വനംവകുപ്പ് നിയമങ്ങള്‍ പാലിച്ച് പാമ്പുപിടുത്തം പുനരാരംഭിച്ച വാവ സുരേഷിനെ അഭിനന്ദിച്ച് മന്ത്രി വി എന്‍ വാസവന്‍ രംഗത്തെത്തി. കോട്ടയം മെഡിക്കല്‍ കോളേജില്‍വെച്ച് ഇനി വനംവകുപ്പ് നിയമങ്ങള്‍ പാലിച്ചായിരിക്കും പാമ്പുപിടിക്കുക എന്ന് വാവ സുരേഷ് വാക്കുതന്നിരുന്നെന്നും അത് പാലിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും വി എന്‍ വാസവന്‍ പറഞ്ഞു.

More
More
Web Desk 2 years ago
Keralam

പാമ്പുപിടുത്തം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വിളിച്ച് തടസപ്പെടുത്തുന്നു- വാവ സുരേഷ്

ഞാന്‍ പാമ്പുകടിയേറ്റ് ആശുപത്രിയില്‍ കഴിയുന്ന സമയത്ത് എനിക്കെതിരെ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചിരുന്നു. കടിയേല്‍ക്കുന്നതിനുമുന്‍പേ പത്തനംതിട്ട, റാന്നി മേഖലകളില്‍ നിന്ന് പാമ്പുപിടിക്കാന്‍ ആളുകള്‍ എന്നെ വിളിക്കുമായിരുന്നു.

More
More
Web Desk 2 years ago
Keralam

വാവ സുരേഷ് രക്ഷപ്പെട്ട സന്തോഷത്തില്‍ സൗജന്യ ഭക്ഷണം വിളമ്പി കുടുംബശ്രീ ഹോട്ടല്‍

വാവ സുരേഷിനെ പാമ്പ്‌ കടിച്ചുവെന്നറിഞ്ഞപ്പോള്‍ മുതല്‍ പ്രാര്‍ഥനയിലായിരുന്നു. ആരോഗ്യവാനായി അദ്ദേഹം വീട്ടില്‍ എത്തുന്ന ദിവസം എല്ലാവര്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കണമെന്ന് കരുതിയിരുന്നു. 100 പേര്‍ക്ക് അന്നദാനം നടത്താനായിരുന്നു പദ്ധതി. ചില കാരണങ്ങളാല്‍ അദ്ദേഹം വീട്ടില്‍ എത്തിയ അന്ന് തന്നെ അന്നദാനം നടത്താന്‍ സാധിച്ചില്ല.

More
More
Web Desk 2 years ago
Keralam

പാമ്പുപിടുത്തം മരണംവരെ തുടരും- വാവ സുരേഷ്‌

ഹോസ്പിറ്റലിലെത്തുന്നതെന്നും എനിക്ക് ഓര്‍മ്മയില്ല. നാലുദിവസം കഴിഞ്ഞാണ് ബോധം വരുന്നതുതന്നെ. 16 തവണ പാമ്പുകടിയേറ്റ് ചികിത്സയില്‍ കിടന്നിട്ടുണ്ട്

More
More
National Desk 2 years ago
National

വാവ സുരേഷിനുവേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി തമിഴ്‌നാട് പൊലീസും പൊതുപ്രവര്‍ത്തകരും

ഹിന്ദുപുരാണത്തില്‍ നാഗങ്ങള്‍ക്ക് വലിയ പ്രാധാന്യമാണുളളത്. അതുകൊണ്ടുതന്നെ പാമ്പുകളെ പിടിച്ച് കൊല്ലാതെ അവയെ സുരക്ഷിതമായ വാസസ്ഥലങ്ങളിലേക്ക് തുറന്നുവിടുന്ന വാവ സുരേഷിനോട് തമിഴ്‌നാട്ടിലെ ഒരു വിഭാഗം ആളുകള്‍ക്ക് വലിയ ആരാധനയാണ്

More
More
Web Desk 2 years ago
Social Post

ആളുകള്‍ വിളിക്കുമ്പോള്‍ എനിക്ക് പോകാതിരിക്കാന്‍ പറ്റില്ല സാര്‍; മന്ത്രിയോട് വാവ സുരേഷ്‌

കേരളത്തിന്റെ എല്ലാ സ്ഥലങ്ങളിലേക്കുമുള്ള ഓട്ടം കുറയ്ക്കണം എന്നു പറഞ്ഞപ്പോള്‍ , ആളുകള്‍ വിളിക്കുമ്പോള്‍ എനിക്ക് പോകാതിരിക്കാന്‍ പറ്റില്ല സാര്‍ , ഒരു ഫോണ്‍ വിളി കാസര്‍കോട്ടു നിന്നാണങ്കില്‍ മറ്റൊന്ന് എറണാകുളത്തുനിന്നായിരിക്കും ആരോടും വരില്ല എന്നു പറയാന്‍ അറിയില്ല .

More
More
Web Desk 2 years ago
Keralam

വാവ സുരേഷിനെ രണ്ട് ദിവസത്തിനുള്ളില്‍ ഡിസ്ചാര്‍ജ്ജ് ചെയ്യും

കഴിഞ്ഞയാഴ്ചയാണ് സുരേഷിനെ മൂര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായ വാവ സുരേഷിന്‍റെ ജീവന്‍ വെന്റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവന്‍ പിടിച്ചു നിര്‍ത്താന്‍ സാധിച്ചത്. ആദ്യം ഒന്നിനോടും പ്രതികരിക്കാതെ വാവ സുരേഷ് അബോധാവസ്ഥയിലേക്കു പോയിരുന്നു.

More
More
Web Desk 2 years ago
Keralam

പരിശീലനമില്ലാതെ പാമ്പുപിടിച്ചാല്‍ 7 വര്‍ഷംവരെ തടവ്; കടുത്ത നടപടികളുമായി വനംവകുപ്പ്‌

പാമ്പിനെ പൈപ്പുപയോഗിച്ച് കൃത്രിമ മാളമുണ്ടാക്കി അതിലേക്ക് കടത്തിവിട്ടശേഷം ബാഗിലാക്കുന്നതാണ് ശാസ്ത്രീയരീതി. പാമ്പിനെ കണ്ടെത്തി ഒരു മിനിറ്റിനകം ബാഗിലാക്കണം

More
More
Web Desk 2 years ago
Editorial

വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരം; വെന്റിലേറ്ററില്‍ നിന്ന് മാറ്റി

. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇതുവരെ വാവ സുരേഷിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടായതിനെത്തുടര്‍ന്നാണ് വെന്റിലേറ്ററില്‍ നിന്ന് അദ്ദേഹത്തെ മാറ്റിയത്

More
More
Web Desk 2 years ago
Social Post

വാവ സുരേഷ് ഒന്നുകിൽ സുരക്ഷിതമായി പാമ്പുപിടിക്കാന്‍ പഠിക്കണം, അല്ലെങ്കിൽ അത് നിർത്തണം- ഹരീഷ് വാസുദേവന്‍

ഭ്രാന്തമായ ആവേശമുള്ള പത്തിരുപതുലക്ഷം ഊളകൾ ഫാൻസ് ആയിട്ടുണ്ട് എന്നത് സ്വന്തം ലൈഫും പാമ്പിന്റെ ലൈഫും നാട്ടുകാരുടെ ലൈഫും അപകടത്തിലാക്കി ഈ പണി തുടരാനുള്ള ലൈസൻസല്ലെന്നും ഹരീഷ്പ വാസുദേവന്‍ പറഞ്ഞു.

More
More
Web Desk 4 years ago
Keralam

കിട്ടിയത് വിഐപി ചികിത്സ; നന്ദി പറഞ്ഞ് വാവാ സുരേഷ്

ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് വാവ സുരേഷിനെ തീവ്ര പരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയത്.

More
More

Popular Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More